tag:blogger.com,1999:blog-449920909899578374.post9134381264566252223..comments2023-05-26T08:06:22.669-07:00Comments on My Blog: ഹാപ്പി ദീപാവലിVinayan Ideahttp://www.blogger.com/profile/18177295832688014149noreply@blogger.comBlogger4125tag:blogger.com,1999:blog-449920909899578374.post-73504511093542615162011-10-28T06:56:17.462-07:002011-10-28T06:56:17.462-07:00ചേട്ടന് കൊള്ളാലോ മുഴു നീളന്‍ കോമഡി ആണല്ലേ ?ചേട്ടന് കൊള്ളാലോ മുഴു നീളന്‍ കോമഡി ആണല്ലേ ?Vinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-449920909899578374.post-54380780672830441192011-10-27T16:03:49.064-07:002011-10-27T16:03:49.064-07:00വിനുവിന്റെ ലോകം കാണാൻ വന്നതാണ് കേട്ടൊ ഭായ്....
ഒപ്...വിനുവിന്റെ ലോകം കാണാൻ വന്നതാണ് കേട്ടൊ ഭായ്....
ഒപ്പം
ദീപാവലിയുടെ കഥ പറയാനും..
പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ
കാൽതെറ്റി കിണറ്റിൽ വീണു !
വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട്
അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു ...
“ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,...
ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!

അങ്ങിനെ അയാൾ വെള്ളം കുടിച്ച് മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം
നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം നൽകിയും ആഘോഷിച്ചു ...

ആ സന്തോഷത്തിന്റെ ദിനം
ഇന്നും നല്ലൊരു സ്മരണയോടെ
ജനങ്ങൾ ‘ ദീപാവലി ‘യായി ഇപ്പോഴും കൊണ്ടാടി വരുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-449920909899578374.post-39723358592638290302011-10-27T03:02:19.440-07:002011-10-27T03:02:19.440-07:00നന്ദി രമേശ് ചേട്ടാ സ്നേഹത്തോടെ വിനയന്നന്ദി രമേശ് ചേട്ടാ സ്നേഹത്തോടെ വിനയന്Vinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-449920909899578374.post-54902807281286469282011-10-27T02:26:22.621-07:002011-10-27T02:26:22.621-07:00മനസ്സുകളില്‍ ദീപം തെളിയട്ടെമനസ്സുകളില് ദീപം തെളിയട്ടെരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com