
ഡിസംബറിന്റെ മടിത്തട്ടില്‍ വീണ്ടുമിതാ ഒരു ക്രിസ്തുമസ് രാവുകൂടി ..
ഉണ്ണീശോയുടെ തിരുപ്പിറവി നല്‍കുന്ന അറിയിപ്പുമായി .
വീണ്ടുമൊരു പുതുവത്സരം ...ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും ,
തിരുപ്പിറവി ആലേഖനം ചെയ്ത പുല്‍ക്കൂടുമായി നമുക്ക് ,ഈ ക്രിസ്തുമസിനെ
വരവേല്‍ക്കാം .എല്ലാ ബ്ലോഗേര്‍സിനും എന്‍റെ ഹൃദയം നിറഞ്ഞ ക്രിതുമസ്
പുതുവത്സരാശംസകള്‍ .ഒപ്പം ന്യൂയര്‍ ആശംസകളും ..അറിയിക്കുന്നു ...