
ഡിസംബറിന്റെ മടിത്തട്ടില്‍ വീണ്ടുമിതാ ഒരു ക്രിസ്തുമസ് രാവുകൂടി ..
ഉണ്ണീശോയുടെ തിരുപ്പിറവി നല്കുന്ന അറിയിപ്പുമായി .
വീണ്ടുമൊരു പുതുവത്സരം ...ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും ,
തിരുപ്പിറവി ആലേഖനം ചെയ്ത പുല്‍ക്കൂടുമായി നമുക്ക് ,ഈ ക്രിസ്തുമസിനെ
വരവേല്‍ക്കാം .എല്ലാ ബ്ലോഗേര്‍സിനും എന്റെ ഹൃദയം നിറഞ്ഞ ക്രിതുമസ്
പുതുവത്സരാശംസകള്‍ .ഒപ്പം ന്യൂയര്‍ ആശംസകളും ..അറിയിക്കുന്നു ...
അടുത്തവർഷം മുതൽ ക്രിസ്തുമസ് ജനിവരിയിലാക്കുന്നെന്നാ കേട്ടത്...
ReplyDeleteപിന്നെ രണ്ടും ഒരുമിച്ചാകാമല്ലോ...!
ക്രിതുമസ്
ReplyDeleteപുതുവത്സരാശംസകള്‍ .ഒപ്പം ന്യൂയര്‍ ആശംസകളും .
ക്രിസ്തുമസിന്റെയും-പുതുവത്സരത്തിന്റെയും ഒരായിരം ആശംസകൾ നേരുന്നു.
ReplyDeleteഐശ്വര്യവും,സമൃദ്ധിയും,സന്തോഷവും നിറഞ്ഞ
ReplyDeleteക്രിസ്തുമസ്,പുതുവത്സരം ആശംസകള്‍.
കൊട്ടോട്ടിക്കാരന്., khaadu., ഷിബു തോവാള , c.v.thankappan, എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ ...ഒപ്പം പുതിയൊരു വര്‍ഷവും ആശംസിക്കുന്നു ..
ReplyDeleteHRIDAYAM NIRANJA XMAS PUTHUVALSARA AASHAMSAKAL..............
ReplyDeleteജയരാജ് താങ്കള്‍ക്ക് എന്റെയും പുതുവര്‍ഷാശംസകള്‍ ..
ReplyDelete