Wednesday, December 21, 2011

ക്രിസ്തുമസ്



ഡിസംബറിന്റെ മടിത്തട്ടില്‍ വീണ്ടുമിതാ ഒരു ക്രിസ്തുമസ്  രാവുകൂടി ..
ഉണ്ണീശോയുടെ തിരുപ്പിറവി നല്‍കുന്ന അറിയിപ്പുമായി .
വീണ്ടുമൊരു പുതുവത്സരം ...ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും ,
തിരുപ്പിറവി ആലേഖനം ചെയ്ത പുല്‍ക്കൂടുമായി നമുക്ക് ,ഈ ക്രിസ്തുമസിനെ 
വരവേല്‍ക്കാം .എല്ലാ ബ്ലോഗേര്‍സിനും എന്‍റെ ഹൃദയം നിറഞ്ഞ ക്രിതുമസ് 
പുതുവത്സരാശംസകള്‍ .ഒപ്പം ന്യൂയര്‍ ആശംസകളും ..അറിയിക്കുന്നു ...

7 comments:

  1. അടുത്തവർഷം മുതൽ ക്രിസ്തുമസ് ജനിവരിയിലാക്കുന്നെന്നാ കേട്ടത്...
    പിന്നെ രണ്ടും ഒരുമിച്ചാകാമല്ലോ...!

    ReplyDelete
  2. ക്രിതുമസ്
    പുതുവത്സരാശംസകള്‍ .ഒപ്പം ന്യൂയര്‍ ആശംസകളും .

    ReplyDelete
  3. ക്രിസ്തുമസിന്റെയും-പുതുവത്സരത്തിന്റെയും ഒരായിരം ആശംസകൾ നേരുന്നു.

    ReplyDelete
  4. ഐശ്വര്യവും,സമൃദ്ധിയും,സന്തോഷവും നിറഞ്ഞ
    ക്രിസ്തുമസ്,പുതുവത്സരം ആശംസകള്‍.

    ReplyDelete
  5. കൊട്ടോട്ടിക്കാരന്‍., khaadu., ഷിബു തോവാള , c.v.thankappan, എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ ...ഒപ്പം പുതിയൊരു വര്‍ഷവും ആശംസിക്കുന്നു ..

    ReplyDelete
  6. ജയരാജ്‌ താങ്കള്‍ക്ക് എന്റെയും പുതുവര്‍ഷാശംസകള്‍ ..

    ReplyDelete