പൊന്നിന്‍ ചിങ്ങ പുലരിയെ പൊന്‍ പ്രഭതൂകി പുളകിതയാക്കുവാന്‍
പൊന്നോണം വരവായി പൂക്കളും പുലികളും ഒക്കെയായ് ഒരു നല്ല
നാളിന്റെ മധുരസ്മരണകള്‍ നമ്മുടെ മനസ്സില്‍ തത്തി കളിക്കുമ്പോള്‍
പകിട്ടാര്‍ന്ന പൂക്കളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന
ഈ ചിങ്ങമാസത്തില്‍ ചെറിയ പിണക്കങ്ങളും ഒട്ടേറെ
ഇണക്കങ്ങളുമായി കടന്നുപോയ ആ കാലം നമുക്കൊന്ന് ഓര്‍മിക്കാം
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പോന്നോനാശംസകള്‍ .....
സ്നേഹത്തോടെ വിനയന്‍ ................................
No comments:
Post a Comment