Wednesday, August 10, 2011

എന്നെക്കുറിച്ച്



( ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജില്‍ മാമലകണ്ടം
എന്ന കൊച്ചു ഗ്രാമത്തിലാണ് എന്‍റെ വീട് വീട്ടില്‍ അച്ഛന്‍,
അമ്മ,ചേട്ടന്‍,അനിയന്‍ പിന്നെ ഞാനും
4 ആം ക്ലാസ്സ്‌ വരെ മാമലകണ്ടം എല്‍പി സ്കൂളിലും 
പിന്നീടു പെരുംബാവൂരിലും ആയി പഠിച്ചു ഇപ്പോള്‍ 
ദുബായില്‍ ഒരു കമ്പനിയില്‍ ഗ്രാഫിക്സ്  ഡിസൈനെര്‍ ആയി !
വര്‍ക്ക്‌ ചെയ്യുന്നു ! ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ്!
ഒന്നും അറിയില്ല എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു!
ബ്ലോഗില്‍ കൂടി മനസ് തുറക്കുന്ന എല്ലാ സഹോദരി സഹോദരന്‍ മാര്‍ക്കും
ചേട്ടന്മാര്കും ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കും എല്ലാം 
വിനയന്‍റെ വിനീതമായ  നന്ദി അറിയിക്കുന്നു. നാളത്തെ നല്ല 
തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കാണിക്കുന്ന 
ഈ കഠിന പ്രയക്നം ഒരികലും നിങ്ങളുടെ തൂലികയില്‍ 
നിന്നും  അടര്‍ന്നു പോകാതിരിക്കട്ടെ എല്ലാവിധ മംഗളങ്ങളും 
നേരുന്നു  സ്നേഹത്തോടെ  വിനയന്‍ )

5 comments:

  1. ധാരാളം എഴുതു. വായിക്കാന്‍ ആളുകളുണ്ട്. ആശംസകള്‍.

    ReplyDelete
  2. ഇങ്ങനെ ഒരു ഉപദേശം തന്നതിന് നന്ദി ......ആവും പോലെ എഴുതാന്‍ ശ്രെമിക്കാം.......

    ReplyDelete
  3. പോസ്റ്റുകളുടെ എണ്ണം കൂട്ടാൻ മാത്രം ശ്രമിക്കരുത്. ഭാഷയിലും ഉള്ളടക്കത്തിലും അവതരണത്തിലും മികവ് പുലർത്തി എഴുത്ത് തുടരുക...
    എല്ലാവിധ ആശംസകളും.

    (please remove the word verification)

    ReplyDelete
  4. അലി ചേട്ടാ വളരെ നന്ദി ഉണ്ട് ഇങ്ങനൊരു ഉപദേശം തന്നതിന് എല്ലാവിധ നന്മകളും നേരുന്നു .................

    ReplyDelete
  5. ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete