Tuesday, October 25, 2011

ഹാപ്പി ദീപാവലി

എല്ലാവര്‍ക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഹൃദയം നിറഞ്ഞ 
ദീപാവലി ആശംസകള്‍ സ്നേഹപൂര്‍വ്വം വിനയന്‍ .........



4 comments:

  1. മനസ്സുകളില്‍ ദീപം തെളിയട്ടെ

    ReplyDelete
  2. നന്ദി രമേശ്‌ ചേട്ടാ സ്നേഹത്തോടെ വിനയന്‍

    ReplyDelete
  3. വിനുവിന്റെ ലോകം കാണാൻ വന്നതാണ് കേട്ടൊ ഭായ്....
    ഒപ്പം
    ദീപാവലിയുടെ കഥ പറയാനും..
    പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
    തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ
    കാൽതെറ്റി കിണറ്റിൽ വീണു !
    വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട്
    അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു ...
    “ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,...
    ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!

    അങ്ങിനെ അയാൾ വെള്ളം കുടിച്ച് മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം
    നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം നൽകിയും ആഘോഷിച്ചു ...

    ആ സന്തോഷത്തിന്റെ ദിനം
    ഇന്നും നല്ലൊരു സ്മരണയോടെ
    ജനങ്ങൾ ‘ ദീപാവലി ‘യായി ഇപ്പോഴും കൊണ്ടാടി വരുന്നു...

    ReplyDelete
  4. ചേട്ടന്‍ കൊള്ളാലോ മുഴു നീളന്‍ കോമഡി ആണല്ലേ ?

    ReplyDelete