Thursday, December 1, 2011

മുന്‍ കരുതല്‍ ഇല്ലാത്ത മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ എന്ന വിഷയം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ,
കാരണം നമുക്കറിയാം ,അത് പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം എത്രമാത്രം ആണെന്ന് ,നാലു ജില്ലകള്‍ പൂര്‍ണമായും ,നശിക്കും അതോടൊപ്പം നാല്‍പതു ലക്ഷത്തോളം ,ജനങ്ങളുടെ  ജീവന്‍ അപഹരിക്കും, ഈ നാലു ജില്ലകളില്‍ ഒന്ന് കേരളത്തിന്റെ ,പ്രധാനജില്ലകളില്‍ ഒന്നാണ് ,(ഏറണാകുളം) അത് സംഭവിച്ചാല്‍ പിന്നെ കേരളം പച്ച ,പിടിക്കണമെങ്കില്‍ ഒരുപാടു വര്‍ഷങ്ങള്‍ വേണ്ടിവരും ,ജനിച്ചാല്‍ ഒരുനാള്‍ മരണം ,ഉറപ്പാണ്‌ എന്ന് വിചാരിച്ചു ,മുന്‍ കൂട്ടി അറിയാവുന്ന കാര്യങ്ങള്‍ ,വച്ച്  നീട്ടുന്നത് ശെരിയാണോ ?കേരളത്തിലെ ഉന്നതരെല്ലാം ഇപ്പോളെ,മറ്റു രാജ്യങ്ങളിലേക്ക് ഫാമിലി വിസ അടിച്ചു കാണും ,പൊട്ടിയാല്‍ പറയാലോ ? ഞങ്ങള്‍ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ല, എന്ന് പിഞ്ചു കുഞ്ഞുങ്ങള്‍,വരെ നാടിന്റെ സുരക്ഷക്കായി പട്ടിണി പോലും കിടന്നു,സമരം ചെയ്യുമ്പോള്‍ ഇപ്പോളും,ശെരിയായ ,തീരുമാനം ഇല്ലാതെ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. നമ്മുക്ക് ചെയ്യാന്‍ പറ്റുന്നത്  നാം ,ചെയ്യുക ബാക്കി എല്ലാം ഈശ്വരന് വിട്ടു കൊടുക്കുക, എല്ലാവരും എല്ലാവര്‍ക്കും കഴിയും ,പോലെ ഇതിനെ പ്രോത്സാഹിപ്പിക്കുക ...ഇതാ സംഭവിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ,ഒരു മാതൃക,താഴെ കൊടുക്കുന്നു.അതോടൊപ്പം അതിനു താഴെയുള്ള ലിങ്കും കാണുക ..
ഒന്നും സംഭവിക്കരുതേ ? എന്ന പ്രാര്‍ത്ഥനയോടെ .............................. 

21 comments:

 1. പ്രാര്‍ഥനയോടെ ......അതിനോടൊപ്പം അധികാരിവര്‍ഗ്ഗങ്ങള്‍ ഇനിയെങ്കിലും അമാന്തിക്കാതെ ഉചിതമായതു ചെയ്യും എന്ന വിശ്വാസത്തോടെയും !!

  ReplyDelete
 2. ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ... പ്രാര്‍ത്ഥിക്കാന്‍ അല്ലെ നമുക്ക് കഴിയൂ...

  ReplyDelete
 3. വിനുവിന്‍റെ ലോകത്ത് ഞാന്‍ ആദ്യമാണ് ..... ഒന്ന് വായിച്ചതേ ഉള്ളു........വീഡിയോ കണ്ടു....ആശംസകള്‍...നല്ലത് മാത്രം വരട്ടെ ..പ്രാര്‍ഥനയോടെ .

  ReplyDelete
 4. ഈ പോസ്റ്റിനെ ഹെല്പ് ചെയ്ത എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു,ഒപ്പം ഒന്നും സംഭവിക്കാതിരിക്കാന്‍ ഈശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു .

  ReplyDelete
 5. Dear Vinayan,
  Good Attempt!Hearty Congrats!
  Nothing will happen!God takes care!
  Sasneham,
  Anu

  ReplyDelete
 6. പ്രാര്‍ത്ഥിക്കാം ...........

  ReplyDelete
 7. നമ്മുടെ നേതക്കൾക്ക് എന്നാണാവോ നല്ല ബുദ്ധി തോന്നുക?..ഇക്കാര്യത്തിലെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാൽ മതിയായിരുന്നു..പ്രാർത്ഥിക്കാം.അതല്ലെ നമുക്ക് കഴിയൂ..

  ReplyDelete
 8. ആശംസകള്‍...നല്ലത് മാത്രം വരട്ടെ ..പ്രാര്‍ഥനയോടെ ...

  ReplyDelete
 9. പുതിയ ഡാം നിർമ്മിക്കുമോ ? നിർമ്മിക്കുമെങ്കിൽ പണിപൂർത്തിയാകാൻ എത്രകാലമെടുക്കും ? അത്രയും നാൾ നിലവിലുള്ളതിന്‌ പിടിച്ചുനില്ക്കാനാവുമോ ?

  ReplyDelete
 10. ഇല്ല...ഒന്നും സംഭവിക്കില്ല...ദൈവം അത്രയ്ക്ക് ക്രൂരന്‍ ഒന്നുമല്ല...പക്ഷെ മനുഷ്യന്റെ അഹങ്കാരത്തിന് മുന്‍പില്‍ ദൈവം ഒന്ന് കണ്ണടച്ചാല്‍ ....ഞാന്‍ അത് ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല...മൂന്നു ലക്ഷത്തോളം വരുന്ന എന്‍റെ കുടുംബങ്ങള്‍...ദൈവമേ ..നീ തന്നെ തുണ...
  എനിക്ക് മനസിലാകാത്തത് ഇതല്ല...ഇത്രയൊക്കെ തിരിച്ചറിഞ്ഞിട്ടും അപകട സാദ്ദ്യത വലുതാണെന്ന് മനസിലായിട്ടും എന്തെ ഈ അധികാരിവര്‍ഗം തിരിഞ്ഞു നോക്കാത്തത്...അതോ അവര്‍ കാത്തിരിക്കുകയാണോ...കുറെ ശവങ്ങള്‍...കഴുകനെപോലെ

  ReplyDelete
 11. വളരെ നന്നായിട്ട് പ്രതിഷേധിച്ചിരിക്കുന്നു. ഒരു കോതംഗലം കാരൻ ആയതു കൊണ്ട് (അതുകൊണ്ട് മാത്രമല്ല കേട്ടോ) ഞാനും ശക്തമായി പ്രതിഷേധിക്കുന്നു.... http://www.bloleep.blogspot.com/2011/12/blog-post.html

  ReplyDelete
 12. vinayetta ee postonnu englishilakkamayirunnu....enganum 5-6 thamizhmakkalenkilum vayichenkilo.....


  namukk prarthikkam onnum varutharuthennu....

  kazchakkari

  ReplyDelete
 13. എഴുത്തുകള്‍ തുടരട്ടെ
  ഭാവുകങ്ങള്‍

  ReplyDelete
 14. ഒരു മഹാ ദുരന്തം ഒഴിവാകാന്‍ ഡാം സംരക്ഷിക്കണം .അതിനു കൂട്ടായ ജന പ്രക്ഷോഭം ഉണ്ടാവണം. അല്ലാതെ രാഷ്ട്രീയ കോമരങ്ങള്‍ ചലിക്കില്ല.ഇത് വായിക്കുന്നവര്‍ മറ്റുള്ളവരെ ബോധ വല്ക്കരിക്കും,പ്രക്ഷോഭത്തിന് അവരെ സജ്ജരാക്കും എന്ന് പ്രതിജ്ഞ എടുക്കുക

  ReplyDelete
 15. ജനങ്ങൾ സംഘടിക്കണം. വളരെ ശക്തമായി. അതേ ഒരു മാർഗ്ഗമുള്ളു.

  ReplyDelete
 16. എല്ലാ രീതിയിലും പ്രതികരിക്കുക

  ReplyDelete
 17. ഇതിനോട് പ്രതികരിച്ച :faisal babu,lipi ranju,bindu,anupama,ranipriya,rish semanthi,kuboos,harinadu,tasleemali,dileepthikariyoor,reshma thottunkal,pottan,abdhul nissar,aavanazhi,manikandan,എന്നിവര്‍കെല്ലാം...എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .ഒപ്പം പ്രാര്‍ത്ഥനയും ..............

  ReplyDelete
 18. ഇങ്ങനെ തന്നില്‍ കഴിയാവുന്ന രീതിയില്‍ എല്ലാവരും പ്രതീകരിക്കണം ..ആശംസകള്‍

  ReplyDelete
 19. ഭൂമി ഒരു ധൃതരാഷ്ട്രാലിംഗനത്തിനു മുതിരും മുന്പ് കേരളവും കേന്ദ്രവും ഉണരാന്‍ പ്രാര്‍ത്ഥിക്കാം

  ReplyDelete
 20. വൈകിയാണെങ്കിലും ഈ പോസ്ടിനോട് സഹകരിച്ച പ്രദീപ്‌ പൈമയോടും ,മനസിയോടും നന്ദി അറിയിക്കുന്നു ..

  ReplyDelete
 21. എല്ലാവർക്കും നല്ലത്‌ തോന്നിക്കുവാൻ പ്രാർത്ഥിക്കാം.
  ഏതായാലും അനങ്ങാപ്പാറകളിൽ വിള്ളൽ വീണതായാണറിയുന്നത്‌.

  ReplyDelete