വിനുവിന്റെ ലോകം കാണാൻ വന്നതാണ് കേട്ടൊ ഭായ്.... ഒപ്പം ദീപാവലിയുടെ കഥ പറയാനും.. പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും , തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ കാൽതെറ്റി കിണറ്റിൽ വീണു ! വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട് അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു ... “ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,... ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!
അങ്ങിനെ അയാൾ വെള്ളം കുടിച്ച് മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം നൽകിയും ആഘോഷിച്ചു ...
ആ സന്തോഷത്തിന്റെ ദിനം ഇന്നും നല്ലൊരു സ്മരണയോടെ ജനങ്ങൾ ‘ ദീപാവലി ‘യായി ഇപ്പോഴും കൊണ്ടാടി വരുന്നു...
മനസ്സുകളില്‍ ദീപം തെളിയട്ടെ
ReplyDeleteനന്ദി രമേശ് ചേട്ടാ സ്നേഹത്തോടെ വിനയന്‍
ReplyDeleteവിനുവിന്റെ ലോകം കാണാൻ വന്നതാണ് കേട്ടൊ ഭായ്....
ReplyDeleteഒപ്പം
ദീപാവലിയുടെ കഥ പറയാനും..
പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ
കാൽതെറ്റി കിണറ്റിൽ വീണു !
വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട്
അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു ...
“ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,...
ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!
അങ്ങിനെ അയാൾ വെള്ളം കുടിച്ച് മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം
നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം നൽകിയും ആഘോഷിച്ചു ...
ആ സന്തോഷത്തിന്റെ ദിനം
ഇന്നും നല്ലൊരു സ്മരണയോടെ
ജനങ്ങൾ ‘ ദീപാവലി ‘യായി ഇപ്പോഴും കൊണ്ടാടി വരുന്നു...
ചേട്ടന്‍ കൊള്ളാലോ മുഴു നീളന്‍ കോമഡി ആണല്ലേ ?
ReplyDelete