Saturday, December 31, 2011

പുതുവര്‍ഷാശംസകള്‍


ഈ വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതെല്ലാം 
ഇന്നോടു കൂടി തീര്‍ക്കുക ഇനി 2011 വീണ്ടും തിരിച്ചു വരില്ല.
നഷ്ടപ്പെട്ടതിനെ ഓര്‍ത്തു ആരും ദു:ഖിക്കാതിരിക്കുക.
 എല്ലാം നല്ലൊരു വര്‍ഷത്തിന്റെ    തുടക്കം ആണെന്ന് കരുതുക .

        
എല്ലാ എഴുത്തുകാര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ .
തിന്മകള്‍ എല്ലാം ഉപേക്ഷിച്ചു നന്മകള്‍ മാത്രം ചെയ്യാന്‍ ഒരു പുതിയ വര്‍ഷം 
കൂടി സംജാതമാകുന്നു. പുതിയ വര്‍ഷം എല്ലാവര്‍ക്കും നല്ലതുമാത്രം നല്‍കട്ടേ.
അനീതിയും അക്രമവും ഇല്ലാത്ത നല്ലൊരു വര്‍ഷം ആയി മാറട്ടെ ? 2012
എന്ന പ്രാര്‍ഥനയോടെ . സ്നേഹപൂര്‍വ്വം വിനയന്‍ .. 






 

7 comments:

  1. ഐശ്വര്യവും,ശാന്തിയും,സമധാനവും,സന്തോഷവും
    നിറഞ്ഞ പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. ഐശ്വര്യവും,ശാന്തിയും,സമധാനവും,സന്തോഷവും
    നിറഞ്ഞ പുതുവത്സര ആശംസകള്‍

    ReplyDelete
  3. പുതുവര്‍ഷാശംസകള്‍

    ReplyDelete
  4. നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
    എല്ലാവര്‍ക്കും തട്ടകത്തിന്റെ വക പുതുവത്സരാശംസകള്‍

    ReplyDelete
  5. ഐശ്വര്യവും,ശാന്തിയും,സമധാനവും,സന്തോഷവും
    നിറഞ്ഞ പുതുവത്സര ആശംസകള്‍

    ReplyDelete
  6. c.v.thankappan,chullikattil.blogspot.com said..., khaadu.. said.., ഫിയൊനിക്സ് said..., റ്റോംസ്‌ || thattakam.com | snapsnshots.com said.., Harinath said...,
    എല്ലാവര്‍ക്കും എന്‍റെ ഹൃദയം നവവത്സരാശംസകള്‍..........................

    ReplyDelete
  7. ഒരു ചെറിയ തിരുത്ത് "എല്ലാ വായനകാര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ ". എന്റെയും ...

    ReplyDelete